Friday, 2 September 2011
Wednesday, 31 August 2011
പ്രണയം കൊതിക്കുന്ന മനസ്സ്
അറിയാതെ മനസ്സില്‍ തോന്നിയൊരിഷ്ടം അത് വളര്‍ന്നു ഇനി അവന്‍ ഇല്ലാതെ വയ്യ എന്നായി അവള്‍ക്കു. അവനോടു എല്ലാം തുറന്നു പറഞ്ഞാലോ എന്ന് കരുതി. പിന്നെയും ഒരു മടി അവന്‍
എന്ത് കരുതും. ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി അവള്‍ അവനോടു തന്റെ സ്നേഹംതുറന്നു പറഞ്ഞു. പിന്നെഅവന്റെ വേണമോ വേണ്ടയോ എന്നുള്ള സംശയങ്ങള്‍ അവളെ ഒരുപാടു വേദനിപ്പിച്ചു . നഷ്ടപെടുത്താന്‍ കഴിയാത്ത വിധം മനസ്സില്‍ അവനോടുള്ള സ്നേഹം വളര്‍ന്നു എന്ന് അവള് തിരിച്ചറിഞ്ഞു. പക്ഷെ അവന്റെ പ്രതികരണങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരുന്നു. അവന്റെ വാക്കുകളില്‍ പ്രണയം തുളുമ്പി നിന്നിരിന്നു എങ്കിലും സ്നേഹിക്കാന്‍ മടിപോലെ. എന്നിട്ടും അവള്‍ അവനോടു പറഞ്ഞു ഈ ജന്മം അവന്റെത് മാത്രമായി ജീവിച്ചു തീര്‍ക്കണം എന്നാണ് തന്റെ മോഹമെന്ന്. രണ്ടു മതങ്ങളിലുള്ളവര്‍ ഒരുമിച്ചാല്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അപ്പോള്‍ അവന്റെ മറുപടി.
അവള്‍ ഇന്നും അവനെ പ്രാണനെ പോലെ സ്നേഹിച്ചു കാത്തിരിക്കുന്നു. അവള്‍ക്കറിയാം അവനു തന്നെ പിരിയാന്‍ കഴിയില്ല എന്ന്. അവന്‍ തന്റേതു മാത്രമാകും എന്ന വിശ്വാസം അവളിലുണ്ട്. തന്റെ ജന്മം അവനു സമര്‍പ്പിച്ചു അവള്‍ കാത്തിരിക്കുന്നു ................ എന്നെകിലും അവന്‍ തന്റെ ജീവിത്തില്‍ കടന്നുവരും എന്ന പ്രാര്‍ത്ഥനയോടെ ...............................
Friday, 1 July 2011
Piravi
njan adymayi blogezhuthi thudangukayanu. Onnum ariyatha saisavam. thettukal choodikanikkan alundavumennu pretheekshikkunnu
Subscribe to:
Posts (Atom)