ആരും ആരും അറിയാതെ ഈ നീലരാവും അറിയാതെ നീ എന്‍ പ്രാണനില്‍ പ്രണയമായി
നിനവിലും നിനയ്കാത്ത സ്നേഹമഴയായി
എന്‍ കനവിലും നിനവിലും നീ മാത്രമായി
ഇന്ന് നീ മാത്രമായി
പ്രണയമെന്‍ സിരകളില്‍ ലഹരിയായി
അത് പിന്നെയെന്‍ ജീവതാളമായി
നിന്‍ മൊഴികള്‍എന്‍ ജീവ ശ്വാസമായി
എന്‍ പ്രിയനേ എന്റെ ജന്മം നിക്കായി മാത്രമായി
No comments:
Post a Comment